| 1 |
# Copyright (C) 2009.
|
| 2 |
# This file is distributed under the same license as the release-notes package.
|
| 3 |
#
|
| 4 |
# Praveen Arimbrathodiyil <pravi.a@gmail.com> , 2009.
|
| 5 |
msgid ""
|
| 6 |
msgstr ""
|
| 7 |
"Project-Id-Version: release-notes 5.0\n"
|
| 8 |
"POT-Creation-Date: 2009-02-10 10:18-0800\n"
|
| 9 |
"PO-Revision-Date: 2009-02-09 14:36-0800\n"
|
| 10 |
"Last-Translator: Praveen Arimbrathodiyil <pravi.a@gmail.com>\n"
|
| 11 |
"Language-Team: Malayalam <smc-discuss@googlegroups.com>\n"
|
| 12 |
"MIME-Version: 1.0\n"
|
| 13 |
"Content-Type: text/plain; charset=UTF-8\n"
|
| 14 |
"Content-Transfer-Encoding: 8bit\n"
|
| 15 |
"X-Poedit-Language: Malayalam\n"
|
| 16 |
"X-Poedit-Country: INDIA\n"
|
| 17 |
"X-Generator: Lokalize 0.3\n"
|
| 18 |
"Plural-Forms: nplurals=2; plural=n != 1;\n"
|
| 19 |
|
| 20 |
# type: Attribute 'lang' of: <chapter>
|
| 21 |
#: en/about.dbk:7
|
| 22 |
msgid "en"
|
| 23 |
msgstr "ml"
|
| 24 |
|
| 25 |
# type: Content of: <chapter><title>
|
| 26 |
#: en/about.dbk:8
|
| 27 |
msgid "Introduction"
|
| 28 |
msgstr "ആമുഖം"
|
| 29 |
|
| 30 |
# type: Content of: <chapter><para>
|
| 31 |
#: en/about.dbk:10
|
| 32 |
msgid ""
|
| 33 |
"This document informs users of the &debian; distribution about major changes "
|
| 34 |
"in version &release; (codenamed \"&releasename;\")."
|
| 35 |
msgstr ""
|
| 36 |
"ഈ രചന &debian; വിതരണത്തിന്റെ ഉപയോക്താക്കളെ &release; (\"&releasename;\" എന്നു് "
|
| 37 |
"രഹസ്യനാമം) പതിപ്പിലെ പ്രധാന മാറ്റങ്ങള്‍ അറിയിയ്ക്കുന്നു."
|
| 38 |
|
| 39 |
# type: Content of: <chapter><para>
|
| 40 |
#: en/about.dbk:14
|
| 41 |
msgid ""
|
| 42 |
"The release notes provide information on how to upgrade safely from release "
|
| 43 |
"&oldrelease; (codenamed &oldreleasename;) to the current release and inform "
|
| 44 |
"users of known potential issues they could encounter in that process."
|
| 45 |
msgstr ""
|
| 46 |
"ഈ പ്രസാധനക്കുറിപ്പുകള്‍ ഇപ്പോളത്തെ &oldrelease; (&oldreleasename; എന്നു് രഹസ്യനാമം) "
|
| 47 |
"പതിപ്പില്‍ നിന്നും പുതിയ പതിപ്പിലേയ്ക്കു് സുരക്ഷിതമായി കയറാനുള്ള വിവരങ്ങളും ഈ പ്രക്രിയയില്‍ "
|
| 48 |
"അഭിമുഖീകരിയ്ക്കാന്‍ സാധ്യതയുള്ള പ്രശ്നങ്ങളും ഉപയോക്താക്കളെ അറിയിയ്ക്കും."
|
| 49 |
|
| 50 |
# type: Content of: <chapter><para>
|
| 51 |
#: en/about.dbk:20
|
| 52 |
msgid ""
|
| 53 |
"You can get the most recent version of this document from <ulink url=\"&url-"
|
| 54 |
"release-notes;\"></ulink>. If in doubt, check the date on the first page to "
|
| 55 |
"make sure you are reading a current version."
|
| 56 |
msgstr ""
|
| 57 |
"നിങ്ങള്‍ക്കു് ഈ രചനയുടെ ഏറ്റവും പുതിയ പതിപ്പു് <ulink url=\"&url-release-notes;\"></"
|
| 58 |
"ulink> ല്‍ നിന്നും ലഭിയ്ക്കും. സംശയമാണെങ്കില്‍ രചനയിലെ ആദ്യത്തെ താളിലെ തിയ്യതി നോക്കി "
|
| 59 |
"നിങ്ങള്‍ പുതുക്കിയ പതിപ്പാണു് വായിയ്ക്കുന്നതെന്നുറപ്പാക്കുക."
|
| 60 |
|
| 61 |
# type: Content of: <chapter><para>
|
| 62 |
#: en/about.dbk:26
|
| 63 |
msgid ""
|
| 64 |
"Note that it is impossible to list every known issue and that therefore a "
|
| 65 |
"selection has been made based on a combination of the expected prevalence "
|
| 66 |
"and impact of issues."
|
| 67 |
msgstr ""
|
| 68 |
"അറിയാവുന്ന എല്ലാ പ്രശ്നങ്ങളേയും ഇവിടെ രേഖപ്പെടുത്തുവാന്‍ സാധ്യമല്ല എന്നു് പ്രത്യേകം ശ്രദ്ധിയ്ക്കുക "
|
| 69 |
"അതുകൊണ്ടു് തന്ന കൂടുതലായി വരാനുള്ള സാധ്യതയും പ്രശ്നത്തിന്റെ പ്രാധാന്യവും അടിസ്ഥാനമാക്കിയാണു് "
|
| 70 |
"തെരഞ്ഞെടുപ്പു് നടത്തിയതു്."
|
| 71 |
|
| 72 |
# type: Content of: <chapter><para>
|
| 73 |
#: en/about.dbk:32
|
| 74 |
msgid ""
|
| 75 |
"Please note that we only support and document upgrading from the previous "
|
| 76 |
"release of Debian (in this case, the upgrade from &oldrelease;). If you "
|
| 77 |
"need to upgrade from older releases, we suggest you read previous editions "
|
| 78 |
"of the release notes and upgrade to &oldrelease; first."
|
| 79 |
msgstr ""
|
| 80 |
"ഡെബിയന്റെ മുമ്പത്തെ പതിപ്പില്‍ നിന്നും (ഇവിടെ, &oldrelease; ല്‍ നിന്നുമുള്ള കയറ്റം) കയറാന്‍ "
|
| 81 |
"മാത്രമേ ഞങ്ങള്‍ പിന്തുണയ്ക്കുകയോ കുറിപ്പുകള്‍ തയ്യാറാക്കുകയോ ചെയ്യൂ എന്നു് ദയവായി ഓര്‍ക്കുക. നിങ്ങള്‍ക്കു് "
|
| 82 |
"അതിലും പഴയ പതിപ്പില്‍ നിന്നാണു് കയറുന്നതെങ്കില്‍ മുമ്പത്തെ പതിപ്പിന്റെ പ്രസാധനക്കുറിപ്പുകള്‍ നോക്കി "
|
| 83 |
"ആദ്യം &oldrelease; ല്‍ കയറാന്‍ ഞങ്ങള്‍ നിര്‍ദ്ദേശിയ്ക്കുന്നു."
|
| 84 |
|
| 85 |
# type: Content of: <chapter><section><title>
|
| 86 |
#: en/about.dbk:40
|
| 87 |
msgid "Reporting bugs on this document"
|
| 88 |
msgstr "ഈ രചനയിലെ പിഴവുകള്‍ അറിയിയ്ക്കാന്‍"
|
| 89 |
|
| 90 |
# type: Content of: <chapter><section><para>
|
| 91 |
#: en/about.dbk:42
|
| 92 |
msgid ""
|
| 93 |
"We have attempted to test all the different upgrade steps described in this "
|
| 94 |
"document and to anticipate all the possible issues our users might encounter."
|
| 95 |
msgstr ""
|
| 96 |
"ഈ രചനയില്‍ വിവരിച്ച പുതുക്കുവാനുള്ള വിവിധ നടപടിക്രമങ്ങളെല്ലാം പരീക്ഷിയ്ക്കാനും ഞങ്ങളുടെ "
|
| 97 |
"ഉപയോക്താക്കള്‍ അഭിമുഖീകരിച്ചേയ്ക്കാവുന്ന പ്രശ്നങ്ങളെല്ലാം മുമ്പേതന്നെ അറിയിയ്ക്കാനും ശ്രമിച്ചിട്ടുണ്ടു്."
|
| 98 |
|
| 99 |
# type: Content of: <chapter><section><para>
|
| 100 |
#: en/about.dbk:47
|
| 101 |
msgid ""
|
| 102 |
"Nevertheless, if you think you have found a bug (incorrect information or "
|
| 103 |
"information that is missing) in this documentation, please file a bug in "
|
| 104 |
"the <ulink url=\"&url-bts;\">bug tracking system</ulink> against the "
|
| 105 |
"<systemitem role=\"package\">release-notes</systemitem> package."
|
| 106 |
msgstr ""
|
| 107 |
"എന്നിരുന്നാലും നിങ്ങള്‍ ഈ സഹായക്കുറിപ്പില്‍ ഒരു പിഴവു് കാണുകയാണെങ്കില്‍ (തെറ്റായ വിവരമോ കാണാത്ത "
|
| 108 |
"വിവരമോ) <ulink url=\"&url-bts;\">പിഴവുകള്‍ നിരീക്ഷിയ്ക്കുന്ന സംവിധാനത്തില്‍</ulink> "
|
| 109 |
"<systemitem role=\"package\">release-notes</systemitem> എന്ന പൊതിയിലെ ഒരു "
|
| 110 |
"പിഴവാണെന്നു് അറിയിയ്ക്കുക."
|
| 111 |
|
| 112 |
# type: Content of: <chapter><section><title>
|
| 113 |
#: en/about.dbk:57
|
| 114 |
msgid "Contributing upgrade reports"
|
| 115 |
msgstr "പുതുക്കലിന്റെ അനുഭവങ്ങള്‍ അറിയിയ്ക്കാന്‍"
|
| 116 |
|
| 117 |
# type: Content of: <chapter><section><para>
|
| 118 |
#: en/about.dbk:59
|
| 119 |
msgid ""
|
| 120 |
"We welcome any information from users related to upgrades from "
|
| 121 |
"&oldreleasename; to &releasename;. If you are willing to share information "
|
| 122 |
"please file a bug in the <ulink url=\"&url-bts;\">bug tracking system</"
|
| 123 |
"ulink> against the <systemitem role=\"package\">upgrade-reports</systemitem> "
|
| 124 |
"package with your results. We request that you compress any attachments "
|
| 125 |
"that are included (using <command>gzip</command>)."
|
| 126 |
msgstr ""
|
| 127 |
"&oldreleasename; ല്‍ നിന്നും &releasename; യിലേയ്ക്കുള്ള കയറ്റവുമായി ബന്ധപ്പെട്ട എന്തു് "
|
| 128 |
"വിവരവും ഞങ്ങളുടെ ഉപയോക്താക്കളില്‍ നിന്നും സ്വാഗതം ചെയ്യുന്നു. നിങ്ങള്‍ വിവരം പങ്കുവെയ്ക്കാന്‍ "
|
| 129 |
"തയ്യാറാണെങ്കില്‍ <ulink url=\"&url-bts;\">പിഴവുകള്‍ നിരീക്ഷിയ്ക്കുന്ന സംവിധാനത്തില്‍</"
|
| 130 |
"ulink> <systemitem role=\"package\">upgrade-reports</systemitem> എന്ന "
|
| 131 |
"പൊതിയിലെ ഒരു പിഴവാണെന്നു് അറിയിയ്ക്കുക. ഉള്‍പ്പെടുത്തുന്ന അനുബന്ധങ്ങള്‍ (<command>gzip</"
|
| 132 |
"command> ഉപയോഗിച്ചു്) ചുരുക്കാന്‍ ഞങ്ങള്‍ അഭ്യാര്‍ത്ഥിയ്ക്കുന്നു."
|
| 133 |
|
| 134 |
# type: Content of: <chapter><section><para>
|
| 135 |
#: en/about.dbk:68
|
| 136 |
msgid ""
|
| 137 |
"Please include the following information when submitting your upgrade report:"
|
| 138 |
msgstr "പുതുക്കലിന്റെ അറിയിപ്പു് സമര്‍പ്പിയ്ക്കുമ്പോള്‍ ദയവായി താഴെ പറയുന്ന വിവരം കൂടി ഉള്‍പ്പെടുത്തുക:"
|
| 139 |
|
| 140 |
# type: Content of: <chapter><section><itemizedlist><listitem><para><programlisting>
|
| 141 |
#: en/about.dbk:75
|
| 142 |
#, no-wrap
|
| 143 |
msgid ""
|
| 144 |
"\n"
|
| 145 |
"TODO: check status of #494028 about apt-get vs. aptitude\n"
|
| 146 |
"TODO: any more things to add here?\n"
|
| 147 |
msgstr ""
|
| 148 |
"\n"
|
| 149 |
"ചെയ്യാനുള്ളതു്: apt-get vs. aptitude നെക്കുറിച്ചുള്ള #494028 ന്റെ സ്ഥിതി പരിശോദിയ്ക്കുക\n"
|
| 150 |
"ചെയ്യാനുള്ളതു്: ഇവിടെ ചേര്‍ക്കാനിനി എന്തെങ്കിലുമുണ്ടോ?\n"
|
| 151 |
|
| 152 |
# type: Content of: <chapter><section><itemizedlist><listitem><para>
|
| 153 |
#: en/about.dbk:80
|
| 154 |
msgid ""
|
| 155 |
"The status of your package database before and after the upgrade: "
|
| 156 |
"<command>dpkg</command>'s status database available at <filename>/var/lib/"
|
| 157 |
"dpkg/status</filename> and <command>aptitude</command>'s package state "
|
| 158 |
"information, available at <filename>/var/lib/aptitude/pkgstates</filename>. "
|
| 159 |
"You should have made a backup before the upgrade as described at <xref "
|
| 160 |
"linkend=\"data-backup\"/>, but you can also find backups of this information "
|
| 161 |
"in <filename>/var/backups</filename>."
|
| 162 |
msgstr ""
|
| 163 |
"നിങ്ങളുടെ പൊതികളുടെ ഡാറ്റാബേസിന്റെ പുതുക്കലിന്റെ മുമ്പും ശേഷവുമുള്ള സ്ഥിതി: <command>dpkg</"
|
| 164 |
"command> യുടെ സ്ഥിതി കാണിയ്ക്കുന്ന ഡാറ്റാബേസ് <filename>/var/lib/dpkg/status</"
|
| 165 |
"filename> ലും <command>aptitude</command> ന്റെ സ്ഥിതി കാണിയ്ക്കുന്ന ഡാറ്റാബേസ് "
|
| 166 |
"<filename>/var/lib/aptitude/pkgstates</filename> ലഭ്യമാണു്. <xref linkend="
|
| 167 |
"\"data-backup\"/> ല്‍ പുതുക്കലിന്റെ മുമ്പേ കരുതല്‍ പകര്‍പ്പെടുക്കാന്‍ നിങ്ങള്‍ ശ്രദ്ധിയ്ക്കണം, പക്ഷേ ഈ "
|
| 168 |
"വിവരത്തിന്റെ കരുതല്‍ പകര്‍പ്പുകള്‍ <filename>/var/backups</filename> ലും കാണാവുന്നതാണു്."
|
| 169 |
|
| 170 |
# type: Content of: <chapter><section><itemizedlist><listitem><para>
|
| 171 |
#: en/about.dbk:92
|
| 172 |
msgid ""
|
| 173 |
"Session logs created using <command>script</command>, as described in <xref "
|
| 174 |
"linkend=\"record-session\"/>."
|
| 175 |
msgstr ""
|
| 176 |
"<xref linkend=\"record-session\"/> എന്നിടത്തു് വിശദീകരിച്ചതു് പോലെ <command>script</"
|
| 177 |
"command> ഉപയോഗിച്ചു് സൃഷ്ടിച്ച പ്രവര്‍ത്തനവേളയുടെ ലോഗുകള്‍ സൂക്ഷിയ്ക്കും."
|
| 178 |
|
| 179 |
# type: Content of: <chapter><section><itemizedlist><listitem><para>
|
| 180 |
#: en/about.dbk:98
|
| 181 |
msgid ""
|
| 182 |
"Your <systemitem role=\"package\">apt</systemitem> logs, available at "
|
| 183 |
"<filename>/var/log/apt/term.log</filename> or your <command>aptitude</"
|
| 184 |
"command> logs, available at <filename>/var/log/aptitude</filename>."
|
| 185 |
msgstr ""
|
| 186 |
"നിങ്ങളുടെ <systemitem role=\"package\">apt</systemitem> ലോഗുകള്‍ <filename>/var/"
|
| 187 |
"log/apt/term.log</filename> ലും അല്ലെങ്കില്‍ <command>aptitude</command> ലോഗുകള്‍ "
|
| 188 |
"<filename>/var/log/aptitude</filename> ലും ലഭ്യമാണു്."
|
| 189 |
|
| 190 |
# type: Content of: <chapter><section><note><para>
|
| 191 |
#: en/about.dbk:107
|
| 192 |
msgid ""
|
| 193 |
"You should take some time to review and remove any sensitive and/or "
|
| 194 |
"confidential information from the logs before including them in a bug report "
|
| 195 |
"as the information will be published in a public database."
|
| 196 |
msgstr ""
|
| 197 |
"നിങ്ങളുടെ ലോഗുകള്‍ എല്ലാവര്‍ക്കും കാണാവുന്ന ഡാറ്റാബേസിലാണു് സൂക്ഷിയ്ക്കുന്നതെന്നതിനാല്‍ അയയ്ക്കുന്നതിനു് "
|
| 198 |
"മുമ്പു് ഒന്നു് കൂടി വിലയിരുത്തി രഹസ്യമായ വിവരങ്ങളെന്തെങ്കിലും പിഴവറിയ്ക്കുന്ന അറിയിപ്പില്‍ നിന്നും "
|
| 199 |
"നീക്കം ചെയ്തുവെന്നു് ഉറപ്പുവരുത്തുക."
|
| 200 |
|
| 201 |
# type: Content of: <chapter><section><title>
|
| 202 |
#: en/about.dbk:116
|
| 203 |
msgid "Sources for this document"
|
| 204 |
msgstr "ഈ രചനയുടെ ഉറവിടം"
|
| 205 |
|
| 206 |
# type: Content of: <chapter><section><para>
|
| 207 |
#: en/about.dbk:118
|
| 208 |
msgid ""
|
| 209 |
"The source of this document is in DocBook XML<indexterm><primary>DocBook "
|
| 210 |
"XML</primary></indexterm> format. The HTML version is generated using "
|
| 211 |
"<systemitem role=\"package\">docbook-xsl</systemitem> and <systemitem role="
|
| 212 |
"\"package\">xsltproc</systemitem>. The PDF version is generated using "
|
| 213 |
"<systemitem role=\"package\">dblatex</systemitem> or <systemitem role="
|
| 214 |
"\"package\">xmlroff</systemitem>. Sources for the Release Notes are "
|
| 215 |
"available in the SVN repository of the <emphasis>Debian Documentation "
|
| 216 |
"Project</emphasis>. You can use the <ulink url=\"&url-svn-release-notes;"
|
| 217 |
"\">web interface</ulink> to access its files individually through the web "
|
| 218 |
"and see their changes. For more information on how to access the SVN please "
|
| 219 |
"consult the <ulink url=\"&url-ddp-svn-info;\">Debian Documentation Project "
|
| 220 |
"SVN information pages</ulink>."
|
| 221 |
msgstr ""
|
| 222 |
"ഈ രചനയുടെ ഉറവിടം ഡോക്ബുക്ക് എക്സ്എംഎല്‍ <indexterm><primary>DocBook XML</primary></"
|
| 223 |
"indexterm> ഫോര്‍മാറ്റിലാണു്. എച്ച്ടിഎംഎല്‍ പതിപ്പു് <systemitem role=\"package\">docbook-"
|
| 224 |
"xsl</systemitem> ഉപയോഗിച്ചാണു് സൃഷ്ടിച്ചിരിയ്ക്കുന്നതു്. പിഡിഎഫ് <systemitem role="
|
| 225 |
"\"package\">dblatex</systemitem> അല്ലെങ്കില്‍ <systemitem role=\"package"
|
| 226 |
"\">xmlroff</systemitem> ഉപയോഗിച്ചാണു് സൃഷ്ടിച്ചിരിയ്ക്കുന്നതു്. പ്രസാധനക്കുറിപ്പുകളുടെ ഉറവിടം "
|
| 227 |
"<emphasis>ഡെബിയന്റെ സഹായക്കുറിപ്പുകളുടെ സംരംഭത്തിന്റെ</emphasis> എസ്‌വിഎന്‍ ശേഖരത്തില്‍ "
|
| 228 |
"ലഭ്യമാണു്. നിങ്ങള്‍ക്കും <ulink url=\"&url-svn-release-notes;\">വെബ് വിനിമയതലം</"
|
| 229 |
"ulink> ഉപയോഗിച്ചു് വെബ്ബിലൂടെ ഓരോ ഫയലായി എടുക്കാവുന്നതാണു്. എസ്‌വിഎന്‍ ലഭ്യമാക്കാനുള്ള കൂടുതല്‍ "
|
| 230 |
"വിവരങ്ങള്‍ക്കു് <ulink url=\"&url-ddp-svn-info;\">ഡെബിയന്റെ സഹായക്കുറിപ്പുകളുടെ "
|
| 231 |
"സംരംഭത്തിന്റെ എസ്‌വിഎന്‍ വിവര താളുകള്‍</ulink> നോക്കുക."
|